നമസ്കാരം! ഞങ്ങള്‍ വയനാട് ഡയറ്റിലെ ടിടിസി വിദ്യാര്‍ത്ഥികള്‍.മലവെള്ളപ്പാച്ചിലുപോലെയുള്ള ജീവിതപ്പാച്ചിലിനിടയില്‍ ഉള്ളില്‍ത്തടയുന്നതു ചിലതെങ്കിലും കോറിയിടാന്‍, ക്യാമ്പസ് മുഹൂര്‍ത്തങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങളൊരു ബ്ലോഗ് തുടങ്ങുന്നു. സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

Friday, 8 July 2011

വാഴകൃഷി1 comment:

 1. ചക്കീമ്മാമ്മേടെ മുറ്റത്ത് നില്‍ക്കണ്
  പൂവനിളം കുല വാഴക്കുല.
  അതുമ്മെട്ടി ചന്തയ്ക്ക് പോകുമ്പോ
  എന്നേം വിളിക്കണേ ചക്കീമ്മാമ്മേ

  --
  പോട്ടം പഴയതോ പുതിയതോ..
  പുതിയതെങ്കില്‍ ഓണത്തിനു വാഴക്കുല ചന്തേന്ന് റ്റ്നന്നെ വാങ്ങേണ്ടി വരൂല്ലോ..
  എന്തായാലും ആശംസകള്‍...

  ReplyDelete